,കേരള,കർണ്ണാടക ,തമിഴ്നാട് സർക്കാരുകൾ തീരുമാനിച്ചിരിക്കുന്ന കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കാൻ ബുക്ക് ചെയ്ത യാത്രക്കാർ ബാദ്ധ്യസ്തരായിരിക്കും
Passengers booked will be required to strictly follow the Covid protocols prescribed by the Governments of Kerala, Karnataka and Tamil Nadu.
ആവശ്യമായ യാത്രക്കാർ ഇല്ലാത്ത പക്ഷം ഏതെങ്കിലും സർവീസ് റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നതാണ്
Passengers who have booked a ticket will be refunded the full amount in case any service has to be canceled due to non-availability of required passengers.
യാത്രാ ദിവസം കേന്ദ്ര ,കേരള,കർണ്ണാടക ,തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന നിർദ്ദേശങ്ങൾ പാലിക്കുവാൻ യാത്രക്കാർ ബാധ്യസ്ഥരാണ് .യാത്രക്കാർ ഇതിനു വിസമ്മതിക്കുന്ന പക്ഷം അവരുടെ ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്ത നൽകുന്നതാണ്
Passengers are obliged to comply with the instructions issued by the Central, Kerala, Karnataka and Tamil Nadu Governments on the day of travel.
മാസ്ക് നിർബന്ധമായും യാത്രക്കാർ ധരിക്കേണ്ടതാണ്
All passengers should wear the mask.
യാത്രക്കാർ യാത്ര തുടങ്ങുന്നത്തിനു മുമ്പ് തന്നെ ആരോഗ്യസേതു ആപ്പ് അവരവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്
Passengers need to install the Arogya Sethu app on their mobile phones before starting their journey.
പ്രസ്തുത സർവീസുകൾ കേരളം,തമിഴ്നാട് ,കർണ്ണാടക എന്നീ സംസ്ഥാനങ്ങൾ യാത്രാനുമതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നതാണ്
In case the services are denied by the States of Kerala, Tamil Nadu and Karnataka, the full amount will be refunded to the passengers who have booked the ticket.